Wednesday, March 16, 2011

ENADIMANGALAM

അടൂര്‍ താലൂക്കിലാണ് എനാദിമംഗലം. പുരാതനമായ ഒരു സംസ്കാരമാണ് ഈ ഗ്രാമത്തിനുള്ളത്. അതിപുരാതന കാലം മുതലുള്ള ചരിത്രാവശിഷ്ടങ്ങള്‍ പ്രകൃതി സുന്ദരമായ എനാദിമംഗലത്ത് ഉണ്ട്. കുറുമ്പകര, കുന്നിട, മങ്ങാട്,മാരൂര്‍, ഇളമണ്ണൂര്‍ എന്നീ പ്രദേശങ്ങള്‍ ഈ പഞ്ചായത്തിന്‍റെ പ്രധാന ഇടങ്ങള്‍ ആണ്. പട്ടാറ, കൊല്ലോട്, വേലത്താന്‍ കോണ്, പൂതംകര, മേക്കോത്ത് തുടങ്ങിയ പ്രദേശങ്ങളുടെ നാട്ടറിവുകള്‍ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.

posted by
S.SALIMKUMAR
KURUMPAKARA

No comments:

Post a Comment